Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Concluded.

Kottayam

സ​പ്ത​ദി​ന ക്യാ​മ്പ് സ​മാ​പി​ച്ചു

പാ​മ്പാ​ടി: കെ​ജി കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാമ്പ് ‘ക​രു​ത​ൽ’ സ​മാ​പി​ച്ചു.

പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. മീ​ന​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഫി​ലി​പ്പ്, വാ​ർ​ഡ് മെം​ബ​ർ ബി​നീ​ഷ് ബെ​ന്നി, ഫീ​ലി​പ്പോ​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ഹാ​ത്മാഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റ് മെം​ബ​ർ ഡോ. ​തോ​മ​സ് കു​രു​വി​ള, എംജി യൂ​ണി​വേ​ഴ്സി​റ്റി കോ​ട്ട​യം ജി​ല്ലാ എ​ൻ​എ​സ്എ​സ് കോ​-ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​വി​ൽ​സ​ൺ സി. ​തോ​മ​സ്, നി​ഷി​ത പി. ​മാ​ത്യു, സൂ​സ​ൻ കെ. ​വി​ൽ​സ​ൺ, ഡോ. ​ഐ​സ​ക് ജോ​ർ​ജ് ഉ​ള്ളാ​ട്ടി​ൽ (ജി​ല്ലാ ആ​ശു​പ​ത്രി, പ​ത്ത​നം​തി​ട്ട) എ​ന്നി​വ​ർ വി​വി​ധ ക്ലാ​സു​ക​ൾ ന​യി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​ബു ജോ​സ​ഫ് സി., ​പ്രോ​ഗ്രാം ഓ​ഫിസ​ർമാ​രാ​യ ന​മി​ത ജോ​ർ​ജ്, ഡോ. ​ആ​ൻ​ നൈ​സി ജേ​ക്ക​ബ് വോ​ള​ന്‍റി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ൽ​വി​ൻ ഷി​നോ​ജ്, ബ​സ​ലേ​ൻ ഷാ​ജി, അ​ർ​ച്ച​ന അ​ജി​ത്, കീ​ർ​ത്ത​ന ജി. ​എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up